0 Comments

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗോൾഡ്’ ആലുവയിൽ ഷൂട്ടിങ് ആരംഭിച്ചു. ‘പ്രേമം’ സിനിമയ്ക്കു ശേഷമുള്ള  അൽഫോൻസ് പുത്രന്റെ ചിത്രമാണിത് .

പൃഥ്വിരാജ്, നയൻതാര, അജ്മൽ അമീർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.  പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്.

 

Leave a Reply

Your email address will not be published. Required fields are marked *