0 Comments

കൊ​ച്ചി: സി​നി​മാ- സീ​രി​യ​ല്‍ ന​ട​ന്‍ ര​മേ​ശ് വ​ലി​യ​ശാ​ല ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.  സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

“പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ …” പ്രൊഡക്ഷൻ കണ്ട്രോളറും നിർമാതാവുമായ എൻ.എം ബാദുഷ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ചി​ല സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി​ട്ടു​ണ്ട്. നി​ർ​മാ​താ​വും പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​മാ​യ എ​ൻ.​എം ബാ​ദു​ഷ​യാ​ണ് ന​ട​ന്‍റെ വി​യോ​ഗ വാ​ർ​ത്ത ആ​ദ്യം അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *