0 Comments

ദുബൈ: മലപ്പുറം കരുവാരക്കുണ്ട്​ തരിശിൽ വെള്ളാട്ട്​ തൊടികയിൽ പരേതനായ അക്​ബറി​െൻറ മകൻ മുഹമ്മദ്​ നൗഫൽ(38) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. സലൂണിൽ ജോലിക്കാരനായിരുന്നു.

ഭാര്യ: സുനീറ(പട്ടിക്കാട്​ ചുങ്കം സ്വദേശിനി). മക്കൾ: സിയാദ്​, സനു, സനമോൾ. മാതാവ്​: റംലത്ത്​. സഹോദരൻ: അനീസ്​(ദുബൈ), ഷാനവാസ്​, ബുഷ്​റ. മൃതദേഹം​ നാട്ടിലെത്തിച്ച്​ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *