0 Comments

തിരുവനന്തപുരം: ടൂറിസം മേഖലയിൽ പുത്തൻ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്.കാരവൻ ടൂറിസം പദ്ധതിയുമായാണ് വിനോദ സഞ്ചാര വകുപ്പ് രംഗത്തു എത്തിയത് . വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരു വണ്ടിയിൽ ഒരുക്കും. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണ് തയാറാക്കുക . പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാനുള്ള സൗകര്യവുമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാണ് പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *