0 Comments

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു.ആർ എസ് പിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും അവർ ഇപ്പോഴും വഞ്ചന തുടരുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി .ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *