0 Comments

കൊച്ചി: കൊച്ചി കപ്പല്‍ശാലയ്ക്കെതിരെ വീണ്ടും ഭീഷണി സന്ദേശം.കഴിഞ്ഞ ദിവസങ്ങളിൽ ഈമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചിരുന്നത് എന്നാൽ ഇന്ന് നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഭീഷണി ലഭിച്ചിരിക്കുന്നത്.ഈ ഭീഷിണിയും ഇമെയിൽ വഴി തന്നെയാണ് ലഭിച്ചിരിക്കുന്നത് . നാലാം തവണയാണ് കപ്പല്‍ശാലയ്ക്കെതിരെ ഭീഷണി ഉയരുന്നത് .ഇതുവരെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *