0 Comments

ദുബായ്: യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ പാലിക്കാത്ത ഭക്ഷ്യശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചു .46 ഭക്ഷ്യശാലകള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത് .
60 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു .

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നറിയാനായി 500 ഭക്ഷ്യശാലകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നത്തിനുള്ള സംവിധാനവും ഒരിക്കിയിട്ടുണ്ട് .ഇതിനായി ഒരു ഹോട്ട്‌ലൈന്‍ സജ്ജീകരിച്ചതായി ഉമ്മുല്‍ ഖുവൈന്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ മൈത ജാസീം ഷാഫി വ്യക്തമാക്കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ഭക്ഷ്യശാലകളിലും പരിശോധനകള്‍ ശക്തമാക്കിയതായും മാത ജാസീം ഷാഫി വ്യക്തമാക്കി.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *