0 Comments

കെപി അനില്‍ കുമാറിന് പിന്നാലെ കോൺഗ്രസ്സിൽ നിന്ന് വീണ്ടും രാജി.കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറാണ് കോണ്‍ഗ്രസ് വിട്ടത് . സിപിഐഎമ്മില്‍ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാര്‍ അറിയിച്ചു.കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രതികുമാര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മുമ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *