0 Comments

ച​ങ്ങ​നാ​ശേ​രി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​ര്‍​ച്ച്‌ ബി​ഷ​പ് ജോ​സ് പെ​രു​ന്തോ​ട്ടവുമായി കൂടിക്കാഴ്ച നടത്തുന്നു . ജിഹാദ് പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ബിഷപ്പിന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു.ഈ വിവാദത്തിൽ നിലപാട് അറിയിക്കാനും വിവാദങ്ങള്‍ അവസാനിപ്പിക്കാനുമുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി മാ​ര്‍‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി സു​രേ​ഷ് ഗോ​പി എം​പി ചർച്ച നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെ കാണാനായി എത്തിയത് .നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം ചോദിച്ചാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ അറിയിച്ചിരുന്നു .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *