0 Comments

പ​ന്ത​ളം: പ​ന്ത​ളം മാ​ര്‍​ക്ക​റ്റി​ല്‍ ഇന്നലെ രാ​ത്രി ഉണ്ടായ തീ​പി​ടിത്തിൽ ര​ണ്ടു ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു.രാ​ത്രി 9.30ഓ​ടെ ഫി​ഷ് മാ​ര്‍​ക്ക​റ്റി​നോ​ട് ചേ​ര്‍​ന്ന ക​ട​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ടൂ​രി​ല്‍ നി​ന്നെ​ത്തി​യ ഒ​രു യൂ​നി​റ്റ് ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​ അ​ണ​ച്ച​ത്. ഹ​രി​ത ക​ര്‍​മ സേ​നയുടെ പ്ലാ​സ്​​റ്റി​ക്​ സൂ​ക്ഷി​ച്ചി​രു​ന്ന സ്​​റ്റാ​ള്‍ ആ​ണ് ക​ത്തി ന​ശി​ച്ച​ത്. സം​ഭ​വ​ത്തിന്റെ പി​ന്നി​ല്‍ ബി.​ജെ.​പി ആ​ണെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ത ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​രെ മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​ടെ ബി.​ജെ.​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ധി​​ക്ഷേ​പി​ച്ച​ത്​ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.സി.​പി.​എം കൗ​ണ്‍​സി​ല​ര്‍​മാ​രും പ്ര​വ​ര്‍​ത്ത​ക​രും പ​ന്ത​ള​ത്ത് രാ​ത്രി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഹ​രി​ത ക​ര്‍​മ സേ​ന​യും, ഡി.​വൈ.​എ​ഫ്.​ഐ​യും ന​ഗ​ര​സ​ഭയും ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *