0 Comments

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതാണ് മഴയ്‌ക്ക് കാരണം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. കോട്ടയം നഗരത്തിലും എറണാകുളത്ത് ശക്തമായ മഴ തുടരുകയാണ്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *