0 Comments

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗമായ അര്‍പിത ഘോഷ്​ രാജി​വെച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് . അര്‍പിത ഘോഷിന്‍റെ രാജി ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു അംഗീകരിച്ചതായി അറിയിച്ചു. 2020 മാര്‍ച്ചിലാണ്​ 55 കാരിയായ അര്‍പിത രാജ്യസഭയിലേക്ക്​ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്​.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *