0 Comments

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തിൽ തീയറ്റർ തുറന്നു പ്രവർത്തിക്കാൻ അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ടുമെന്നും സജി ചെറിയാൻ പറഞ്ഞു.

സംസ്ഥാനത്ത ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് .ഇതിന്റെ ആദ്യപടിയായി സീരിയൽ ഷൂട്ടിംഗും പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. അടുത്തതായി സ്കളൂുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ അതിനുശേഷം തീയേറ്ററുകൾ തുറക്കാനും അനുമതി നൽകും.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *