0 Comments

കൊച്ചി: കൊച്ചി നേവൽ ബേസിലെ ഐഎൻഎസ് ദ്രോണാചാര്യയുടെ അതിർത്തിയിലെ കടൽ ഭിത്തിയിലേക്ക് വള്ളങ്ങൾ ഇടിച്ചു കയറി. രാവിലെയാണ് മൂന്ന് വള്ളങ്ങൾ ഭിത്തിയിലേക്ക് ഇടിച്ചു കയറിയത്. ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വള്ളങ്ങൾ പൂർണമായും തകരുകയും, ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർക്ക് നാവികസേനാംഗങ്ങൾ പ്രാഥമിക ശുശ്രുഷ നൽകി.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *