0 Comments

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിലെ പീഡിയാട്രിക് കാ‍ര്‍ഡിയാക് സര്‍ജറി യൂണിറ്റ് വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയേറ്റര്‍ വരുന്നത്.

65 ലക്ഷം രൂപയുടെ മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് എസ്‌എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നത് .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *