0 Comments

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ല്‍ എ​ത്തി​യ കെ.​പി.​അ​നി​ല്‍​കു​മാ​റി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.പാർട്ടി വിട്ടതിനു ശേഷം ലഭിക്കുന്ന ആദ്യ ചുമതലയാണ് .ജ​നു​വ​രി 10 മു​ത​ല്‍ 12 വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് അ​നി​ല്‍​കു​മാ​ര്‍ സി​പി​എ​മ്മി​ല്‍ എ​ത്തി​യ​ത്.

പാ​ര്‍​ട്ടി ഏ​ല്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും അ​നി​ല്‍ കുമാർ പ​റ​ഞ്ഞു. ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട​തെ​ന്ന പ്ര​ച​ര​ണ​വും അ​ദ്ദേ​ഹം ത​ള്ളി. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​ന്ത്രി​ച്ചി​രു​ന്ന സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന താ​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് വേ​ണ്ടി വാ​ശി​പി​ടി​ക്കു​മോ എ​ന്നും അ​നി​ല്‍​കു​മാ​ര്‍ ചോ​ദി​ച്ചു

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *