0 Comments

കൊച്ചി:കളളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ വെളുപ്പിച്ചെന്ന കേസിലാണ് ഹാജരായത് .അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താന്‍ ഇഡിക്ക് മുന്നില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കേസിന് പിന്നില്‍ രാഷ്‌ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *