0 Comments

ക​ണ്ണൂ​ര്‍: സി​പി​എം നേ​താ​വ് അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍റെ ഭാ​ര്യ കെ.​മീ​നാ​ക്ഷി ടീ​ച്ച​ര്‍ (87) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.പുതിയ പല തലമുറകളിലെ വിപ്ലകാരികള്ക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില് പറഞ്ഞു. ധീരതയുടെ പ്രചോദന കേന്ദ്രമായിമായിരുന്നു

1956ലാ​യി​രു​ന്നു അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​നു​മാ​യു​ള്ള വി​വാ​ഹം. 1972 സെ​പ്ബ​തം​ബ​ര്‍ 23നാ​ണ് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വു​മാ​യ അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍ തൃ​ശൂ​രി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *