0 Comments

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​റിന്റെ നൂ​റു​ദി​ന ക​ര്‍മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ൽ 14.09 കോ​ടി രൂ​പ​യു​ടെ ബൃഹത് പദ്ധതി .15 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നമാണ് ​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഓ​ണ്‍ലൈ​നാ​യി ന​ട​ത്തുക .തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.ഇതിന്റെ ഭാഗമായി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ 65 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മോ​ഡു​ലാ​ര്‍ ഓ​പ​റേ​ഷ​ന്‍ തീ​യ​റ്റ​റാ​ണ്​ നി​ര്‍​മി​ച്ച​ത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *