0 Comments

വയനാട്: പനമരം നെല്ലിയമ്ബത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്‍്റെയും ഭാര്യ പത്മാവതിയുടെയും അയല്‍വാസിയാണ് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തി വ്യക്തമാക്കും.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *