0 Comments

കൊ​ച്ചി: വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​റി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ല. ര​ണ്ട​ര വ​ര്‍​ഷ​ക്കാ​ലം കോ​ട​തി​ക​ളെ​യും ബാ​ര്‍ അ​സോ​സി​യേ​ഷ​നെ​യും ക​ബ​ളി​പ്പി​ച്ച അ​ഭി​ഭാ​ഷ​കയാണ് സെ​സി സേ​വ്യ​ർ .
അ​റ​സ്റ്റ് ത​ട​ഞ്ഞ് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പു​കാ​രി ന​ല്‍​കി​യ ഹ​ര്‍​ജിയാണ് ഹൈ​ക്കോ​ട​തി ത​ള്ളിയത് .

എ​ത്ര​യും വേ​ഗം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ യു​വ​തി​യോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. കീ​ഴ​ട​ങ്ങു​ന്നി​ല്ലെ​ങ്കി​ലും ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.ത​ട്ടി​പ്പ് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ സെ​സി​ക്കെ​തി​രേ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ഇ​വ​രെ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *