0 Comments

കാസര്‍കോട്: പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റിവ്. സംസ്ഥാനത്ത് ഇതോടെ നിപ ആശങ്ക ഒഴിയുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.തലച്ചോറില്‍ പെട്ടന്നുണ്ടായ പനിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.ബുധനാഴ്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *