0 Comments

കൊച്ചി: പോപ്പുലർ ഫിനാ‍ൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ 31കോടി സ്വത്ത്‌ ഇ ഡി കണ്ടുകെട്ടി.
14 കോടി രൂപയുടെ സ്വർണ്ണം,10 കാറുകൾ, കേരളത്തിലും തമിഴ്‌ നാട്ടിലെ ഭൂമി എന്നിവ അടക്കമാണ് കണ്ടുകെട്ടി ഉത്തരവിറക്കിയത്.കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *