0 Comments

മ​​ദീ​​ന: മ​​ദീ​​ന​​യിലുണ്ടായ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ 4 പേർ മരിച്ചു.   അ​​ഞ്ചു പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​റ്റു. അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ പാഞ്ഞെത്തിയ മി​​നി ട്ര​​ക്ക്​ ന​​ഗ​​ര​​ത്തി​​ലെ സി​​ഗ്​​​ന​​ലി​​ന​​ടു​​ത്ത്​ നി​​ർ​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ്​ നാ​​ലു​ പേ​​രും ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ച​​ത്.

അതേസമയം,  മ​​രി​​ച്ച​​വ​​രും പ​​രി​​ക്കേ​​റ്റ​​വ​​രും ആ​​രാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. ചൊ​​വ്വാ​​ഴ്​​​ച ഉ​​ച്ച​​ക്ക്​ അ​​ലി ബി​​ൻ അ​​ബീ​​ത്വാ​​ലി​​ബ്​ റോ​​ഡും കി​​ങ്​ അ​​ബ്​​​ദു​​ല്ല റോ​​ഡും കൂ​​ടി​​ച്ചേ​​രു​​ന്ന ഭാ​​ഗ​​ത്തെ ജ​​ങ്​​​ഷ​​നി​​ലാ​​യി​​രു​​ന്നു​ അ​​പ​​ക​​ടം.സി​​ഗ്​​​ന​​ലി​​ന്​ സമീപം നി​​ർ​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ണ്​ ട്ര​​ക്ക്​ ഇ​​ടി​​ച്ച​​ത്.

Leave a Reply

Your email address will not be published. Required fields are marked *