0 Comments

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,753. പുതുതായി 57 പേർക്കു കൂടി സ്ഥിരീകരിച്ചു. ആകെ 5,47,761. ഇന്നലെ 44 പേർകൂടി സുഖം പ്രാപിച്ചു. ആകെ 5,36,768. നിലവിൽ 111 പേർ ഗുരുതരാവസ്ഥയിൽ.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,139,976 ഡോസ് കവിഞ്ഞു. ഇതില്‍ 23,793,444 എണ്ണം ആദ്യ ഡോസ് ആണ്. 20,346,532 എണ്ണം സെക്കന്‍ഡ് ഡോസും. 1,678,948 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *