0 Comments

ദോഹ ∙ ഖത്തറില്‍ 24 മണിക്കൂറിനിടെ 86 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 78 പേര്‍  രോഗമുക്തി നേടി . കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശങ്ങളില്‍ നിന്ന്‍  എത്തിയവരാണ്.

നിലവില്‍ രാജ്യത്ത്  904 പേരാണ് കോവിഡ് പോസിറ്റീവായി കഴിയുന്നത്. ആശുപത്രികളില്‍ 50 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 608 ആയി

Leave a Reply

Your email address will not be published. Required fields are marked *