0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,786 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതായി  കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. 232 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. 231 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും   റി​പ്പോ​ർ​ട്ട്  ചെയ്തു.

രാ​ജ്യ​ത്ത് 1.75 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 8,733 പേ​ർ​ക്ക് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് ഒ​രു ദി​വ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തൊ​ട്ടു​ പി​ന്നി​ൽ. വ്യാ​ഴാ​ഴ്ച രാ​ജ്യം 100 കോ​ടി ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *