0 Comments

മസ്‌കത്ത്: ഒമാനില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ( 15 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം  . രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 12 പേര്‍ കൂടി രോഗമുക്തരായി.   കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  കൊവിഡ് മരണങ്ങളൊന്നും  രേഖപ്പെടുത്തിയിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,116 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  2,99,492 പേരാണ് ഇതിനോടകം രോഗമുക്തരായി. ആകെ 4,107 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *