0 Comments

ഹരീഷ് കല്യാൺ അഭിനയിച്ച ഓമനപെണ്ണേ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയിരുന്നു . തെലുങ്ക് ഹിറ്റ് പെല്ലി ചൂപ്പുലുവിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം, പ്രിയ ഭവാനി ശങ്കർ ആണ് നായിക.

ഓമനപെണ്ണേക്ക് സംഗീതം നൽകിയിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ്, ആദ്യ രണ്ട് ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപക് സുന്ദർരാജന്റെ തിരക്കഥയിൽ കാർത്തിക് സുന്ദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *