0 Comments

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,348 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. 805 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4,57,191 ആ​യി.

ഇ​തു​വ​രെ 3,42,46,157 പേ​ർ​ക്കാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ൽ 1,61,334 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 3,36,27,632 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി​നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *