0 Comments

ദു​ബൈ: യുഎഇ​യു​ടെ ദേ​ശീ​യ ​പ​താ​ക ​ദി​നം ഇന്ന് ആ​ച​രി​ക്കും. രാ​ജ്യ​ത്തി​െൻറ ​പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​െൻറ അ​ധി​കാ​രാ​രോ​ഹ​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മൂ​ന്നി​ന്​ പ​താ​ക​ദി​നം ആ​ച​രി​ച്ചു ​വ​രു​ന്ന​ത്.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​താ​ക​ദി​നം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. 2013 മു​ത​ലാ​ണ്​ ദി​നാ​ച​ര​ണം ആ​രം​ഭി​ച്ച​ത്.

രാ​ജ്യ​ത്തി​െൻറ ഐ​ക്യം പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​ ​പൗ​ര​ന്മാ​രും സ്​​ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ ശെ​ശ​ഖ്​ മു​ഹ​മ്മ​ദ്​ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്. ചു​വ​പ്പ്, പ​ച്ച, വെ​ള്ള, ക​റു​പ്പ്​ എ​ന്നീ നി​റ​ങ്ങ​ളാ​ണ്​ യു.​എ.​ഇ ദേ​ശീ​യ​പ​താ​ക​യി​ലു​ള്ള​ത്. ചു​വ​ന്ന ഭാ​ഗം കു​ത്ത​നെ​യും പ​ച്ച നി​റം മു​ക​ളി​ലും വെ​ള്ള ന​ടു​വി​ലും ക​റു​പ്പ്​ താ​ഴെ​യു​മാ​യി വ​രു​ന്ന രീ​തി​യി​ലാ​ണ്​ പ​താ​ക വേ​ണ്ട​ത്.

എ​ക്​​സ്​​പോ ന​ഗ​രി​യി​ലും പ​താ​ക ഉ​യ​ർ​ത്ത​ല​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റും. സ്​​കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്​​തി​ക​ൾ, ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും ച​ട​ങ്ങി​ന്​ മാ​റ്റു​കൂ​ട്ടും.

 

Leave a Reply

Your email address will not be published. Required fields are marked *