0 Comments

കൊച്ചി: ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തും.

പത്ത് ഇടത്താവളങ്ങളിൽ ഇതിനു സൗകര്യമൊരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മുന്‍കൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *