0 Comments

ചായക്കടയിലെ വരുമാനത്തിൽ ഭാര്യയുമൊന്നിച്ച് ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. മരണകാരണം പെട്ടന്നുണ്ടായ ഹൃദയാഘാദത്തെ തുടർന്ന്.

ചായ കടയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം ശേഖരിച്ചു വച്ചായിരിന്നു തൻ്റെ യാത്ര. യാത്ര മനോഹരമാക്കാൻ വിജയനൊപ്പം ഉണ്ടായിരുന്നത് പ്രിയ പത്നിയും. ഇതിനിടയിൽ ഈ യാത്ര സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *