0 Comments

അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന് അമേരിക്കയിൽ നിന്നും പുരസ്കാരഅർഹമായത് . ഇസ്രായേലുമായി സമാധാന ബന്ധം സ്ഥാപിച്ചതിന്റെ ബഹുമതിയായിട്ടാണ് വാഷിം​ഗ് ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്കോളർ സ്റ്റേറ്റ്സ് മാൻ അവാർഡ് ലഭിച്ചത്.

 

ന്യൂയോർക്ക് സിറ്റിയിൽ വെച്ചാണ് ചടങ്ങ് നടന്നത്.എന്നാൽ ചില അത്യാവശ്യങ്ങളാൽ ശൈഖ് മുഹമ്മദിന് യുഎസിലെത്താനാവാത്തതിനെ തു‌ടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂ‌ട്ടീവ് ഡയരക്ടർ ഡോ റോബർട്ട് സാറ്റ്ലൊഫ് കഴിഞ്ഞ മാസം അബുദാബിയിലെത്തി ശൈഖ് മുഹമ്മദിന് പുരസ്കാരം കൈമാറിയിരുന്നു.‌ അന്ന് ന‌ടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ഇസ്രായേൽ-യുഎഇ ബന്ധത്തിനു പിന്നിലെ കാരണങ്ങളെ പറ്റി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *