0 Comments

ടൻ കമൽഹാസന്  കൊവിഡ് 19  സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയിലായിരുന്ന കമൽ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.

യു.എസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് – കമൽ പറഞ്ഞു. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *