0 Comments

ന്യൂഡൽഹി: രാജ്യത്ത്​ 8,309 പേർക്ക് കൂടി കോവിഡ്. 9,905 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,45,80,832 ആ​യി ഉ​യ​ർ​ന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞ കണക്കാണിത്. 3,45,80,832 പേരിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

24 മ​ണി​ക്കൂ​റി​നി​ടെ 236 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 4,68,790 ആ​യി ഉ​യ​ർ​ന്നു. 98.34 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്തി നി​ര​ക്ക്. അ​തേ​സ​മ​യം 1,03,859 പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *