0 Comments

കോഴിക്കോട്: തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിച്ചു. സംസ്ഥാനത്തു നിന്ന് ലോക് ഡൌൺ കാലത്ത് നിർത്തിയ സർവിസുകളാണ് ഒന്നര വർഷത്തെ കാലയളവിന്‌ ശേഷം തുടങ്ങിയത്.

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്ക് സ്വകാര്യ ബസുകള്‍ക്കും കെ.എസ്.ആർ.ടി.സി സര്‍വിസിനൊപ്പം ഇനി മുതല്‍ സര്‍വിസ് നടത്താം. എന്നാൽ കെ.എസ്.ആർ.ടി.സി ലോക്കൽ ബസുകൾ സർവിസ് നടത്താത്തത് വിദ്യാര്‍ഥികളെയും ഉഗ്യോഗസ്ഥരെയും നന്നായി ബുദ്ധിമുട്ടിച്ചു .

അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ കോ​വി​ഡ് വ്യാ​പ​ന​സ​മ​യ​ത്ത് ​ നിർത്തിവെച്ചിരുന്നതിനെ തുടർന്ന് മു​ഖ്യ​​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് കത്തെഴുതി.

സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സൗകര്യം ഒ​രു​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​െൻറ ആ​വ​ശ്യം പ​രി​​ഗ​ണി​ച്ചാ​ണ് ത​മി​ഴ്നാ​ട് നി​യ​ന്ത്ര​ണം മാറ്റിയത് .

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *