0 Comments

പത്തനംതിട്ട: അഞ്ചു വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കു ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒഴിവാക്കി. നാലു സ്‌പോട്ട് ബുക്കിംങ് കൗണ്ടറുകളാണ് നിലക്കലില്‍ തുടങ്ങിയത് . സ്‌ക്കൂള്‍, കോളേജ് ഐഡി കാര്‍ഡ് ഉപയോഗിച്ചു18 വയസ്സിനു താഴെയുളളവര്‍ക്കു വെര്‍ച്വല്‍ക്യൂ ബുക്ക് ചെയ്യാം.

ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് പത്തു വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ആവശ്യമില്ല. 72 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മറ്റുള്ളവർ ഹാജരാക്കണം അത് ഇല്ലെങ്കിൽ രണ്ടു ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *