0 Comments

കണ്ണൂർ: രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ ഒന്‍പത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തളിപറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന പുതിയ തെരുവിലെ കെ. അഷ്ളഫിനെയാണ് (21) സംഘം റാഗിങ്ങിനിടെയില്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിന്‍സിപ്പാളാണ് പൊലീസില്‍ പരാതി നല്‍കിയത് .

മുത്തിയ് അലി, മുഹമ്മദ് റിഷാല്‍ , ജാസിര്‍ , മുത്തിയ് അലി, മുഹമ്മദ് സവാദ് മുഹമ്മദ് ഫര്‍ഹാന്‍, ടി.കെ ഫര്‍ഹാന്‍, ആദില്‍ റഷീദ്, മുഹമ്മദ് അഷ്ഹര്‍, കെ. ഫാസില്‍ തുടങ്ങിയവർക്കെതിരെയാണ് കേസ്.

Author

priyalalucr@gmail.com

Leave a Reply

Your email address will not be published. Required fields are marked *