0 Comments

വെബ്‌സീരിസ്‌ മണി ഹീസ്റ്റിൻറെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗം ഇന്നലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്​ഫ്ലിക്​സിൽ സ്​ട്രീം ചെയ്യുന്ന സ്​പാനിഷ്​ സീരീസിൻറെ അഞ്ചാം സീസൺ രണ്ട്​ ഭാഗങ്ങളായിട്ടാണ്​ റിലീസ്​ ചെയ്യുന്നത്​.

ആദ്യത്തെ ഭാഗം സെപ്​തംബർ മൂന്നിന് റിലീസ് ആയി.  രണ്ടാം ഭാഗം ആണ് ഇന്നലെ എത്തിയത്എ.  രണ്ട് വോള്യങ്ങളിലും അഞ്ച്​ വീതം എപിസോഡുകളാണ് ഉള്ളത്. ഇപ്പോൾ സീരിസിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസൺ ഉദ്വേഗജനകവും സംഘർഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവർത്തകരുടെ അവകാശവാദം.

 

Leave a Reply

Your email address will not be published. Required fields are marked *