0 Comments

അ​മ​രാ​വ​തി: ഊട്ടിയിൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊല്ലപ്പെട്ട ലാ​ൻ​സ് നാ​യി​ക് ബി. ​സാ​യ് തേ​ജ​യു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​ണ് ഇക്കാര്യം അ​റി​യി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റായി​രു​ന്നു സാ​യ് തേ​ജ. ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ​യും അടക്കം 13 പേ​രാ​ണ് കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ജീവൻ വെടിഞ്ഞത് .

 

Leave a Reply

Your email address will not be published. Required fields are marked *