0 Comments

ഒമാനിൽ 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ര​ണ്ടാം ​ഡോ​സ്​ സ്വീ​ക​രി​ച്ച്​ ആ​റു ​മാ​സ​വും അ​തി​ൽ കൂ​ടു​ത​ലും ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ മൂ​ന്നാം ഡോ​സ്​ എ​ടു​ക്കാ​നാ​വു​ക.

ഏ​തു​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്കും മൂ​ന്നാം​ ഡോ​സാ​യി ഫൈ​സ​ർ-​ബ​യോ എ​ൻ​ടെ​ക് ആ​കും ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സു​പ്രീം ക​മ്മി​റ്റി 18 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്. നേ​ര​ത്തേ​ത​ന്നെ രാ​ജ്യ​ത്ത്​ മു​തി​ര്‍ന്ന പ്രാ​യ​ക്കാ​ര്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്ക്​ മൂ​ന്നാം ഡോ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്​​​.

Leave a Reply

Your email address will not be published. Required fields are marked *