0 Comments

ബം​ഗ​ളൂ​രു: ബ​ലാ​ത്സം​ഗം ആ​സ്വ​ദി​ക്കു​വെ​ന്ന രീതിയിൽ വി​വാ​ദ പ​രാ​മ​ർ​ശം ന‌​ട​ത്തി​യ ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​പ്പ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കെ.​ആ​ർ. ര​മേ​ഷ് കു​മാ​ർ ആ​ണ് ട്വി​റ്റ​റി​ലൂ​ടെ മാ​പ്പ് പറഞ്ഞ് രംഗത്തെത്തിയത് .

“ബ​ലാ​ത്സം​ഗ​ത്തെ കു​റി​ച്ച് ഞാ​ൻ ന​ട​ത്തി​യ ഉ​ദാ​സീ​ന​വും അ​ശ്ര​ദ്ധ​വു​മാ​യ അ​ഭി​പ്രാ​യ​ത്തി​ന് എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ത്ഥ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.എ​ന്‍റെ ഉ​ദ്ദേ​ശം ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തെ നി​സാ​ര​മാ​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും ഇ​നി മു​ത​ൽ ഞാ​ൻ എ​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം ഉ​പ​യോ​ഗി​ക്കുമെന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *