0 Comments

മനാമ: ബഹ്‌റിനിൽ  52 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ്  സ്ഥിരീകരിച്ചത്. 36 പേര്‍ കൂടി  രോഗമുക്തരായി.പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ പ്രവാസി തൊഴിലാളികളാണ്.

ആകെ 2,78,309 പേരാണ് ബഹ്‌റൈനില്‍  കോവിഡ് ബാധിതരായത് . ഇതില്‍ 2,76,494 പേര്‍ രോഗമുക്തരായി. ആകെ 7,733,416  കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 421 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *