0 Comments

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ 33 പേ​ര്‍​ക്ക് കൂ​ടി കോവിഡിന്റെ ഒ​മി​ക്രോ​ണ്‍ വകഭേദം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​വരില്‍  26 പേ​രും ചെ​ന്നൈ​യി​ല്‍ നി​ന്ന്‍  ഉ​ള്ള​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 34 ആ​യി ഉയര്‍ന്നു  .

ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി മാ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ അ​റി​യി​ച്ചു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​ണ് സ്ര​വം ജീ​നോം സീ​ക്വ​ന്‍​സിം​ഗി​ന് അ​യ​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *