0 Comments

കു​വൈ​റ്റ് സി​റ്റി: കു​വൈറ്റിൽ കോവിഡിന്റെ വകഭേദമായ  12 ഒ​മി​ക്രോ​ൺ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി. ​ വി ​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്.

വി​ദേ​ശ​ത്ത് നി​ന്ന് കു​വൈ​റ്റി​ൽ എ​ത്തു​ന്ന​വ​ർ ക​ർ​ശ​ന​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം നൽകി .

Leave a Reply

Your email address will not be published. Required fields are marked *