0 Comments

ജിദ്ദ∙ സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്‌.

ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും മാസ്ക് , കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്ന് ഡോ : ഇമാദ് നിർദ്ദേശം നൽകി . “തവക്കൽനാ “ആപിൽ കർഫ്യൂ സമയം പുറത്തിറങ്ങാൻ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കാനുള്ള ഐക്കൺ നിലവിലുള്ളത് ആവശ്യമായ സമയത്ത് ഉപയോഗിക്കാനാണെന്ന് തവക്കൽനാ അധികൃതർ അറിയിച്ചിട്ടുണ്ട് . അതെ സമയം സൗദിയിൽ രോഗികളുടെ എണ്ണം കൂടി വരികയാണ് .

Leave a Reply

Your email address will not be published. Required fields are marked *