0 Comments

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ​ രൂ​ക്ഷമായി വി​മ​ര്‍​ശിച്ച് ബി​ജെ​പി എം​പി വ​രു​ണ്‍ ഗാ​ന്ധി.

“രാ​ത്രി ക​ര്‍​ഫ്യു​വും പ​ക​ല്‍ ല​ക്ഷ​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന റാ​ലി​യു​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. എ​ന്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത് ? വ​രു​ൺ ഗാ​ന്ധി ചോ​ദി​ച്ചു. സർക്കാറിന്റെ ല​ക്ഷ്യം ഒ​മി​ക്രോ​ണ്‍ ത​ട​യ​ലാ​ണോ. അ​തോ പ്ര​ച​ര​ണ​ശേ​ഷി തെ​ളി​യി​ക്ക​ലൊ ?. ജ​ന​ങ്ങ​ളു​ടെ സാ​മാ​ന്യ ബു​ദ്ധി​യെ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *