0 Comments

ദുബായ് ∙ യുഎഇയിൽ പുതുവർഷത്തോടനുബന്ധിച്ച് മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം .രാജ്യത്തെ വിവിധ മേഖലകളിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കാറ്റും മഴയും പ്രതീക്ഷിക്കാം.

കടലിൽ ശക്തമായ തിരകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. അതെ സമയം ഗ്രാമീണ മേഖലകളിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ മഴ ചാറി. ജബൽ ജെയ്സ് മലനിരകളിൽ 8.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കുറഞ്ഞ താപനില.

Leave a Reply

Your email address will not be published. Required fields are marked *