0 Comments

ആർആർആറിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തു. വലിയ രീതിയിൽ ട്രെയ്‌ലർ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

മികച്ച ദൃശ്യങ്ങളും ആക്ഷൻ സീക്വൻസുകളും കൊണ്ട് ആർആർആർ ട്രെയിലർ നഗരത്തിലെ സംസാര വിഷയമായി മാറിയിരുന്നു. യംഗ് ടൈഗർ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ എക്കാലത്തെയും വലിയ റോളുകളിൽ അവതരിപ്പിക്കുകയും ദേശസ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അജയ് ദേവ്ഗൺ, അളിയാ ഭട്ട് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ചിത്രം ജനുവരി ഏഴിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *